ചി(തകാരനും വേലക്കാരിയും
ചിത്രകാരനും വേലക്കാരിയും
ചിത്രകാരൻ തന്റെ കാൻവാസ് ശരിയാക്കികൊണ്ട് ചിത്രം വരക്കാൻ തുടങ്ങി കറുപ്പും നീലയും ചാലിച് അയാള് ഒരു മനോഹര ചിത്രം വരച്ചു എന്നിട്ട് അയാളുടെ വേലക്കാരിയെ വിളിച്ച ചിത്രം കാണിച്ചു കൊടുത്തു നോക്കൂ ഇത് ഞാൻ വരച്ച ഒരു ചിത്രമാണ് ഈ ചിത്രത്തിന്റെ പൊരുള് പറയൂ ഞാൻ കേ ൽകട്ടെ
ചിത്രത്തിൽ ഒന്ന് നോക്കിയിട്ട് അല്പ്പം ഭയത്തോടെ അവള് പറഞ്ഞു അയ്യോ ഏമാനേ എനിക്കങ്ങോട്ടു ഒന്ന് മനസിലായില്ല പൊട്ടിച്ചിരിച്ചു ചിത്രകാരന് പറഞ്ഞു എനിക്കറിയാം എച്ചില് കഴുകുന്ന നിനക്ക് അറിയില്ലെന്ന് ഇത് നോക്കു ഈ കറുത്ത പശുവിനെ കണ്ടോ അതിനെ കഴുത്തിൽ ഇട്ടിരിക്കുന്ന ചുവന്ന കയറു കണ്ടോ അത് പിടിച്ചിരിക്കുന്ന ചെകുത്താനെ കണ്ടോ സ്വാതന്ത്ര്യംത്തിനു കയറിട്ടിരിക്കുന്ന ചെകുത്താൻ നീ പോ അടുക്കളയിലോട്ടു ചെല്ല് ചിതകാരാൻ രണ്ടാമതും ഒരു ചിത്രം വരച്ചു കറുപ്പും ചുവപ്പും ചേർത്ത മനോഹര ചിത്രം അല്പ്പം വീഞ്ഞു നുണഞ്ഞതിനു ശേഷം അയാള് വീണ്ടു വേലക്കാരിയെ വിളിച്ചു ഓടികിതെചെത്തിയ അവൾ ചിത്രതിലോട്ടുന്നു നോക്കി എന്നിട്ട് പറഞ്ഞു എനിക്ക് മനസിലായി ഏമാനേ ഇത് ലോകത്തിന്റെ വിശപ്പിനെ സൂചിപ്പിക്കുന്ന ചിത്രമല്ലേ ഹോ നിനക്ക് മനസിലായി അല്ലെ മിടുക്കി എന്നാ നീ പോയി എന്റെ വസ്ത്രങ്ങൾ അലക്കു ശരി ഏമാനേ അല്പ്പം നീല നിറം നല്കി അയാള്‍ ആ ചിത്രത്തെ വികൃതമാക്കി ചിത്രകാരൻ തന്റെ മൂന്നാമത്തെ ചിത്രത്തിനുള്ള കാൻവാസ് ഒരുക്കി ഇത്തവണ കറുപ്പ് മാത്രം ഉപയോഗിച്ച് ഒരു ചിത്രം വരച്ചു അയാളുടെ വസ്ത്രങ്ങള അലക്കികൊണ്ടിരുന്ന വേലക്കാരിയെ വീണ്ടു വിളിച്ചു ചിത്രം കണ്ടയുടനെ അവള് പൊരുള് പറയാൻ തുടങ്ങി ഏമാനേ നിങ്ങൾ വരച്ച ചിത്രം തടവരയിലക്കപെട്ട സമാധാനം ഇത് കേട്ട ചിത്രകാരൻ മിടുക്കി സമ്മതിച്ചിരിക്കുന്നു നീ പോയി എനിക്കുള്ള ഭക്ഷണം എടുത്തു വേക്ക് അപ്പോയെക്കും ഞാൻ നിനക്ക് വേണ്ടി ഒരു ചിത്രം വരക്കാം നിനക്ക് ഒരിക്കലും പൊരുള്‍ പറയാൻ കഴിയാത്ത ചിത്രം അയാള്ക്കുള്ള ഭക്ഷണം തെയ്യാറാക്കാനായി അവള് ഓടി കുറച്ചു സമയങ്ങൾക്കു ശേഷം ഭക്ഷണതളികയുമായി അവള് എത്തി എവിടെ ഏമാനേ ചിത്രം ഹോ അത് അവിടെ നാലാമത്തെ കൻവാസിലാ നീ പോയി നോക്ക് ചിത്രം കണ്ട വേലക്കാരി നെട്ടിപോയി അവളുടെ കൈകാലുകള് വിറക്കാൻ തുടങ്ങി അവളുടെ തൊണ്ടയിടറി അവള് ഒരുപാട് തിരഞ്ഞു സ്വതെന്ത്രത്തിനു കയറിട്ട ചെകുത്താനെവിടെ തടവറ പൊളിച്ചു വരുന്ന സമാധാനവും എവിടെ ഇല്ല അതൊന്നും ഇ ചിത്രംത്തിലില്ല. മെല്ലെ അവള്‍ അഞ്ചാമത്തെ കൻവാസിലെക്കുള്ള .ഒരു ചിത്രമായി അവള് ഒടുങ്ങി

ഇഷ്ടായി.
ReplyDeleteഅക്ഷരതെറ്റുകൾ ശ്രദ്ധിക്കുമല്ലോ!!!