അതേ കുട്ടി, അതേ കഥ
1968 ല്‍ മാധവിക്കുട്ടി 'വിശുദ്ധപശു' എന്ന കഥ എഴുതി. നന്നേ ചെറിയ കഥ.
നഗരം - പഴത്തോല്‍ പെറുക്കിത്തിന്നുന്ന കുട്ടി- ഒരു പശുവന്ന് പഴത്തോല്‍ കടിച്ചെടുത്തപ്പോള്‍, അവന്‍ അതിനെതള്ളിനീക്കി. സന്യാസിമാരെത്തിച്ചേര്‍ന്ന് ന്യായവാദം നടത്തുന്നു. കുട്ടി പശുവിനെ ഉപദ്രവിച്ചു.- അത് വിശുദ്ധമൃഗമാണ് എന്ന് കണ്ടെത്തി അവനെ കഴുത്തിലമര്‍ത്തിക്കൊല്ലുന്നു.
"ഓം നമ: ശിവായ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ'' എന്ന സന്യാസിയൊച്ചയില്‍ കഥ തീരുകയാണ്.

Post Comment
No comments