പള്ളികൂട ഒാർമ്മകൾ
അന്ന് നീ ആരും കാണാതെ ഒളിപ്പിച്ച് കൊണ്ട് വന്ന അരിനെല്ലിക്കകായിരുന്നു എന്റെ വീട്ടില്‍ ആദ്യമായി ഉണ്ടായ സർബത്തുംകായ ഞാന്‍ വിറ്റത്
പെരുമഴ പെയ്യുന്ന നേരം സ്കൂള്‍ വരാന്തയില്‍ മഴവെള്ളം ചീറ്റിച്ച് കളിച്ച നിമിഷങ്ങള്‍
പെരുമഴ പെയ്യുന്ന നേരം സ്കൂള്‍ വരാന്തയില്‍ മഴവെള്ളം ചീറ്റിച്ച് കളിച്ച നിമിഷങ്ങള്‍
നല്ലോർമ്മകൾ!!!
ReplyDelete